സെക്രട്ടറിയേറ്റില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ തീപിടുത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ തീപിടിത്തം. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച്് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ പി...
ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര് ബിന്‍ഡാലിന് പരിക്കേറ്റു. പത്ത് ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ് പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രൂപമാറ്റം...
മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടുത്തം. ഓട്ടോ സ്പെയര്‍പാര്‍ട്സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തം ഉണ്ടായത്. തീ അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
ഉന്നാവ് ഇരയുടെ വീടിന് നേരെ ആക്രമണം. പെണ്‍കുട്ടിയുടെ വീടിന് ഒരു കൂട്ടം ആളുകള്‍ തീയിട്ടതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ പരിക്കേറ്റ കുട്ടികളില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആറ് മാസം പ്രായമുള്ള കുട്ടിയും...
കിഴക്കേക്കോട്ടയില്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കടകള്‍ക്ക് തീപിടിച്ചു. 4 കടകള്‍ കത്തിനശിച്ചു. തൊട്ടടുത്തുള്ള കടകളില്‍ നിന്ന്് സാധനങ്ങള്‍ ഒഴിപ്പിച്ചു. അഗ്നി ശമന സേനയെത്തി തീ അണച്ചു. തീപിടുത്തം ഉണ്ടായ ജൂസ് കട പൂര്‍ണമായി കത്തിനശിച്ചു. തീപിടുത്തമുണ്ടായ...
ദുബായ് തീപ്പിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിക്കും. റിജേഷിന്റെയും ജെഷിയുടെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെയോടെ നാട്ടിലെത്തിക്കുക. തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ...
ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 16 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു. നാല് ഇന്ത്യക്കാര്‍, 5 സുഡാനികള്‍, 3 പാകിസ്ഥാനി, ഒരു കാമറൂണ്‍ സ്വദേശി എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കളങ്ങാടന്‍ റിജേഷ് (38),...
പിന്‍സീറ്റിലുള്ള യാത്രക്കാര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തില്‍ നിന്ന് തീ ഉയരുകയായിരുന്നു
സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. യു.പി സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് നല്കാന്...