മദ്യപിച്ച് പതിവായി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സഹിക്കാന്‍ കഴിയാതെ ആയതോടെയാണ് പിതാവ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം.
തീ ഇട്ടതിനുശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയില്‍ ഒളിച്ച മുജീബ് അവിടെവച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
നഗരസഭ ജീവനക്കാരും വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്,...
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍ നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ...
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ...
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപിടിത്തം. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വെയര്‍ഹൗസിലാണ് പുലര്‍ച്ചെ 1:30യോടെ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന...
കൊച്ചി ഇന്‍ഫോപാര്‍ക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തില്‍ തീപ്പിടുത്തം. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തി....
കുന്ദംകുളം കല്യാണ്‍ സില്‍ക്സ് ഷോറൂമിന് തീപിടിച്ചു. ആറുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിലാണ് തീപ്പിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘമാണ് സ്ഥലത്തുള്ളത്. രണ്ട്...