മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം.മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു. Latest...
സുരക്ഷാസേനയും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം
തമിഴ്നാട്ടിലെ വില്ലുപുരത്തിലാണ് സംഭവം.അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്.
ആയുധങ്ങള്‍ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി
മുംബൈ – ബെംഗളൂരു ഉദ്യാന്‍ എക്സ്പ്രസിലെ ബോഗികള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 7 മണിയോടെ ക്രാന്തിവീര സങ്കൊളി രായണ്ണ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ആളുകള്‍ ഇറങ്ങി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ബോഗികളില്‍ നിന്ന് പുക ഉയരുന്നത്...
ചെറായില്‍ നിന്നും പറവൂരിലേക്ക് വരികയായിരുന്ന കാറാണ് കത്തിനശിച്ചത്.
ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.
മധ്യപ്രദേശില്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്സില്‍ ആണ് തീപിടുത്തമുണ്ടായത്. കുര്‍വായ് കെതോറ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു....
ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം നടത്തുന്നു. വൈദ്യുതലൈൻ പൊട്ടി വീണ് തീപിടിച്ചതാണന്നാണ് സംശയം.