ബസ് പൂര്‍ണമായും കത്തി നശിച്ചു.
ഗുഡ്സ് ട്രെയിനും മൈസൂരു - ദര്‍ഭംഗ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.
ഫാക്ടറിയുടെ കെമിക്കല്‍ ഗോഡൗണിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടക്കും
വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്
ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
പുലർച്ചെ വിമാനം കോഴിക്കോടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം
25കാരനായ ശത്രുഘ്നന്റെ നെറ്റിയിലാണ് വെടിയേറ്റത്.