പുലർച്ചെ വിമാനം കോഴിക്കോടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം
25കാരനായ ശത്രുഘ്നന്റെ നെറ്റിയിലാണ് വെടിയേറ്റത്.
ബസിന് എല്ലാ രേഖകളുമുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കായി 4 എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.
സജീവ മുസ്ലിം ലീഗ് പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം.
തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി കുപ്പന്റെപുരയ്ക്കല്‍ നൂഹ് (40) ആണ് മരിച്ചത്.
ദുരന്തത്തില്‍ മലയാളികള്‍ക്ക് ഉള്‍പ്പെടെ ജീവന് നഷ്ടം
മരിച്ചവരില്‍ 2 മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.
ന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്.
എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു