സ്വര്‍ണകടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്
പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയത്തിന്റെ നാലാം യൂണിറ്റില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്റ്റേന് നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്...
വാഹന വില്‍പ്പന കേന്ദ്രത്തിലെ ഒരു നില മുഴുവന്‍ തീപിടുത്തത്തില്‍ കത്തിപോയിരുന്നു
ഇസ്്ലാമാബാദ്: പാകിസ്താന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് 73 പേര് മരിച്ചു. ലാഹോറില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ലിയാഖത്പൂരിനും റങീംയാര്‍ഖാനും ഇടയില്‍ തെസ്ഗാം എക്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും....
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര് മരിച്ചു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്കു പോവുകയായിരുന്ന ജോണീസ് എന്ന ബസിനാണ് രാവിലെ ഒന്‍പതരയോടെ തീപിടിച്ചത്. ടയറിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബസ് നടുറോഡില്‍ തന്നെ...
ബ്രസീലിലെ പ്രമുഖ ആസ്പത്രിയിലുണ്ടായ അഗ്നിബാധയില്‍ 11 പേര് വെന്തുമരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു തലസ്ഥാന നഗരിയായ റിയോ ഡി ജനീറോയിലെ ആസ്പത്രിയില്‍ അഗ്നിബാധയുണ്ടായത്. അപകടത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ച നാല് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക്...