മരിച്ചവരില് എട്ടുമാസം പ്രായമുള്ള കുഞ്ഞും
അപകടത്തില് ഒരു കാര് പൂര്ണമായും മറ്റേത് ഭാഗികമായും കത്തി നശിച്ചു
40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു
യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്ഇന്ത്യ അധികൃതര് അറിയിച്ചു
ഹൗസ്ബോട്ട് പൂര്ണമായും കത്തി നശിച്ചു.
ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് വീടിന്റെ മുകള് നിലയില് നിന്ന് പുക ഉയരുന്നത് കാണുന്നത്
അടൂര് റസ്റ്റ് ഹൗസ് മര്ദനക്കേസ് പ്രതികളെ പിടിക്കുന്നതിനുവേണ്ടി കൊല്ലം പടപ്പക്കരയില് എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്
പൊലീസ് അന്വേഷണത്തില് തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
ശിവജിയുടെ പ്രതിമയില് മാല ചാര്ത്തുന്നതിനിടെയാണ് സമീപത്തിരുന്ന വിളക്കില് നിന്ന് സാരിക്ക് തീപിടിച്ചത്
മേല്ക്കൂര പനയോലകൊണ്ടുള്ളതായതിനാല് തീ പെട്ടെന്ന് പടരുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയര്ഫോഴ്സെത്തിയാണ് അണച്ചത്.