ഇരിങ്ങാലക്കുട നടവരമ്പില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ 5:15 നാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസും അഗ്നിശമന സേനയും സ്ഥിരീകരിച്ചു....
അഹമ്മദാബാദിലെ നാന്‍പുരയിലാണ് സംഭവം
പാലാരിവട്ടത്തെ ട്രാന്‍സ്ഫോര്‍മറിനാണ് തീപിടിച്ചത്
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടര്‍ വാങ്ങിയത്
മഞ്ചേരിയില്‍ റെക്സിന് കടയില്‍ തീപിടുത്തം.നിയന്ത്രണ വിധേയമായിട്ടുണ്ട്.
ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കൂത്തുപറമ്ബ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചു.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്
പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിക്കുകയുണ്ടായി
വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം