കോട്ടയം വയലായിലെ കിടക്കനിര്മാണശാലയില് തീപിടിത്തം. കെട്ടിടംപൂര്ണമായും കത്തിനശിച്ചു.
വേനല് കനത്തതോടെ അടിക്കാട്, മരങ്ങള്, മുള എന്നിവ ഉണങ്ങിയതിനാല് തീ വളരെ വേഗത്തില് പടര്ന്നു
പുരയിടത്തില് ചവറിന് തീവെച്ചതിനിടെ വസ്ത്രത്തില് പടര്ന്ന് വയോധികന് വര്ക്കല പുന്നാട് വാച്ചര്മുക്ക് രശ്മിയില് വിക്രമന് നായരാണ് മരിച്ചത്.
അഞ്ചുവര്ഷം മുമ്ബ് രോഹിണിയുടെ ഭര്ത്താവ് മരണപ്പെട്ടപ്പോള് ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതില്നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം.
തീപിടുത്തമുണ്ടായതിന് കാരണം വ്യക്തമല്ല.
തീയണക്കാനുള്ള സംവിധാനങ്ങള് ഉറപ്പാക്കിയശേഷംമാത്രം തീയിടുകയാകും ഉചിതം.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ഹരിപ്പാട് സിഗ്നല് കാത്തുനില്ക്കുമ്പോഴാണ് ബോണറ്റില് നിന്നും പുകയുയര്ന്നത്
യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കടയ്ക്ക് തീയിട്ടത്
സൂപ്പര്ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.
മരിച്ചവരില് എട്ടുമാസം പ്രായമുള്ള കുഞ്ഞും