മലപ്പുറം മമ്പാട് താണയിൽ ഫർണിചർ ഷോപ്പിന് തീ പിടിച്ചു. മലപ്പുറം, മഞ്ചേരി, നിലമ്പുര്‍, തിരുവാലി ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സ് ടീം സ്ഥലത്തെക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
ബ്രഹ്മപുരത്തെ തീപിടുത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്ന് ചോദിച്ച് ഹൈക്കോടതി
വിഷയം ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കും.
നേവിയുടെ രണ്ട് ഹെലികോപ്ടറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട് .
രണ്ടുദിവസം കഴിഞ്ഞിട്ടും തീ കൃത്യമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
സര്‍വീസ് ഗോഡൗണില്നിന്നാണ ്തീ പടര്‍ന്നത്.
സര്‍ക്കാരും കോര്‍പറേഷനും മൂന്നുദിവസമായിട്ടും തീ അണക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ലെന്നാണ ്പരാതി
ഫെബ്രുവരി രണ്ടിനാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത്.
തീ പിടിച്ച ബുള്ളറ്റ് അരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് കാറും ഓട്ടോറിക്ഷയും ഉൾപ്പടെയുള്ള വാഹനങ്ങളിലേക്കും തീ പടർന്നത്. ബുള്ളറ്റുൾപ്പടെ അഞ്ചു വാഹനങ്ങളും കത്തി നശിച്ചു.കൊല്ലം രണ്ടാംകുറ്റിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ആർക്കും പരിക്കില്ല
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല