ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി
ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്
2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു
ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു
സ്ഫോടനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു
16 പേര്‍ക്ക് പരിക്കേറ്റു
ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്
തീപിടുത്തത്തെ തുടര്‍ന്ന് തുടരെത്തുടരെ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു
നേരത്തെ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു