Culture6 years ago
ഞങ്ങള്‍ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകള്‍ തീരാത്ത വേദനയായി മനസ്സിലുണ്ടാവും ‘; കവളപ്പാറയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ്
നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്‍ പങ്കുവച്ചു. കേരള...