കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.
നാല് ഫയര്‍ഫോഴ്സ് യൂണീറ്റുകള്‍ സ്ഥലത്ത് എത്തി
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്ക്കോവിലെ പടക്ക നിര്‍മാണശാലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരെ അന്വേഷണം നീളുന്നതിനിടെയാണ് തീപിടിത്തം സംഭവിച്ചതെന്നും തീപിടിത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെും പ്രേമചന്ദ്രന്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ തീയണയ്ക്കാന്‍ വൈകിയതിലും ദുരൂഹത. ഒരു സ്റ്റേഷന് ഓഫറീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്....
തിരുവനന്തപുരം: പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിക്കുന്നത് ഇതാദ്യമായല്ല. 2006-ല്‍ ലാവ്ലിന് ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴും സെക്രട്ടേറിയറ്റിന് തീപിടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായിരിക്കുന്നു. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ...
തിരുവനന്തപുരം: എല്ലാ ഫയലുകളും ഇ-ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന സിപിഎം വാദം പൊളിയുന്നു. നയതന്ത്ര ബാഗേജിലെ ഫയലുകള്‍ ഇഫയലുകളല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ ഫയലുകള്‍ കത്തിപോയതായി സംശയമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍...