കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. കണ്ണൂരില്‍ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്
ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു
വീടിന് തീപിടിച്ചതിന് പിന്നാലെ പാചകവാതക സിലിണ്ടറും പൊട്ടിത്തെറിക്കുകയായിരുന്നു
കുംഭമേളക്കെത്തുന്നവര്‍ക്ക് വിശ്രമിക്കാനൊരുക്കിയ ടെന്റുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല.
അപകടത്തില്‍ പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു