അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് മുറിയില്‍ നിറയുകയും കത്തിക്കൊണ്ടിരുന്ന വിറകടുപ്പില്‍ നിന്ന് തീ പിടിക്കുകയായിരുന്നു
മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കൊട്ടിയൂര്‍ ചപ്പമലയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. പൊന്നമ്മ കുട്ടപ്പന് കരിമ്പനോലാണ് മരിച്ചത്. 60 വയസ്സായിരുന്നു. കശുമാവ് തോട്ടത്തില്‍ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് തലചുറ്റി വീഴുകയായിരുന്നു. ഇതിനിടെ പൊന്നമ്മയ്ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലൂക്ക്...
ബ്രഹ്മപുര മാലിന്യ പ്ലാന്റില്‍ തീ പടര്‍ന്ന് നഗരത്തില്‍ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എറണാകുളം കലക്ടറേറ്റില്‍ യോഗം ഉടന്‍ ആരംഭിക്കും. വിഷപ്പുക നഗരത്തില്‍ വിവിധ ഭാഗങ്ങളിലേക്ക്...
സ്ഥലത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വൈകീട്ട മൂന്നിന് കലക്ടറേറ്റില്‍ യോഗം ചേരും
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി
തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു
ഇടുങ്ങിയ വഴിയായതിനാല്‍ അപകടം നടന്ന വീട്ടിലേക്ക് ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസമായി
ഇരിട്ടിയില്‍ നിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്