കുവൈറ്റ് തീപിടിത്തത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു
നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു
തീപിടുത്തത്തെ തുടര്‍ന്ന് തുടരെത്തുടരെ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു
ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ ബോട്ടാണ് കത്തിയത്
ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു
ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ഒരു ബൈക്ക് യാത്രികൻ കാർ കത്തിയ നിലയിൽ കണ്ടത്
200 മീറ്റര്‍ അകലെ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉണ്ടായിട്ടും എത്താന്‍ വൈകിയെന്ന പരാതിയുമുണ്ട്
അങ്കമാലി കറുകുറ്റിയില്‍ ഇന്നലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്
ഫ്രീസറിലാണ് ആദ്യം തീ പിടിച്ചത്