kerala2 years ago
കരിപ്പൂരിൽ റൺവേ റീ കാർപെറ്റിങ് പൂർത്തിയായി; പകൽ വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്തമാസം പിൻവലിക്കും
കരിപ്പൂരിൽ വിമാനത്താവളത്തിൽ പകൽസമയം വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്തമാസം പിൻവലിക്കുമെന്ന് വിമാനത്താവള ഡയറക്ടർ. റൺവേ റീ കാർപെറ്റിങ് പൂർത്തിയായതോടെയാണിത്. വശങ്ങളിൽ മണ്ണിടുന്ന പ്രവൃത്തി പൂർത്തിയാകാനുണ്ട്. ജനുവരിയിലാണ് റൺവേ നവീകരണം തുടങ്ങിയത്. 2860 മീറ്റർ റൺവേയാണ് റീ കാർപെറ്റിങ്...