പിഴത്തുക ഇതു വരെ അടച്ചിട്ടില്ലെന്നാണ് വിവരം.
കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഡല്‍ഹി, കൊച്ചി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളില്‍ റെഗുലേറ്റര്‍ നടത്തിയ പരിശോധനയില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ (സിഎആര്‍) വ്യവസ്ഥകള്‍ എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു
ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്.
സ്കൂട്ടറിന്റെ ഇന്റിക്കേറ്റര്‍ ഇല വീണ് മറഞ്ഞതിന് പിഴ ഈടാക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ പിന്‍വശത്തെ രജിസ്ട്രേഷന് മാര്‍ക്ക് കാണാനാവാത്ത വിധം മായ്ഞ്ഞുപോയതിനാണ് പിഴ ഈടാക്കിയതെന്നാണ് വിശദീകരണം. ഏതെങ്കിലും അടയാളം കാണാനാവാതെ മാഞ്ഞുപോയതിനുള്ള...
സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം.ആർ.പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം...
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലും വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപം പിഴ ഈടാക്കി. 2017 ജൂണ്‍ മാസം 27 ാം തിയ്യതി...
എതിര്‍ടീമിനായി ഇന്ത്യന്‍ താരം അഞ്ച് റണ്‍സ് സ്കോര്‍ ചെയ്ത അപൂര്‍വ്വതക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ- ന്യൂസിലാന്റ് മൂന്നാം ടെസ്റ്റ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പെനാല്‍റ്റിയായി കിവീസിന് അഞ്ച് റണ്‍സ് നല്‍കിയത്. മത്സരത്തില്‍ പിച്ച് മനപ്പൂര്‍വം കേടുവരുത്താന്‍ ശ്രമിച്ചതിന്...