അബുദാബി: യുഎഇയില്‍ ലൈസന്‍സില്ലാതെ വ്യാപാരം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് ലൈസന്‍സില്ലാതെ പടക്കം ഇറക്കുമതികയറ്റുമതി ചെയ്യുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പെരുന്നാള്‍...
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസം എത്ര നിയമലംഘനങ്ങള്‍ നടത്തിയാലും അതിനെല്ലാം പിഴ നല്‍കേണ്ടിവരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്
20 മുതൽ 14 ജില്ലകളിലായി 675 എഐ (നിർമിത ബുദ്ധി) കാമറകൾവഴി പിഴയിട്ടു തുടങ്ങും
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന രക്ഷിതാക്കളും, വാഹന ഉടമകളും ജാഗ്രത. പിടിക്കപ്പെട്ടാല്‍ വലിയ പിഴ ഒടുക്കേണ്ടി വരും. ജില്ല പൊലീസ് മേധാവി ആവിഷ്കരിച്ച സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വളാഞ്ചേരി മേഖലയില്‍ പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാത്ത...
സഊദിയില്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ മലയാളി കുടുംബത്തിന് വന്‍ തുക പിഴ. വിസ കാലാവധി കഴിയുന്ന കാര്യം ഗൗരവത്തിലെടുക്കാതെ പരീക്ഷ അവസാനിക്കാന്‍ കാത്തിരുന്ന മലയാളി കുടുംബത്തിനാണ് ഈ ദുര്‍ഗതി. പടിഞ്ഞാറന്‍ സഊദിയിലെ തബൂക്കിലാണ് സംഭവം....
സ്വന്തം ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ പോലും നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവര്‍ക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ്...
മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ പിടികൂടിയത്
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ നിന്ന് നിയമ വിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്ന കള്ളടാക്സികള്‍ക്ക് എതിരെയാണ് പിഴ ചുമത്തുക
ഇത് രണ്ടാം തവണയാണ് അദ്ദേഹം സര്‍ക്കാര്‍ തലത്തില്‍ പിഴയടക്കേണ്ടി വരുന്നത്