പ്രിയാഗ്രാജ്: കാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വീഡിയോ ഷൂട്ട് ചെയ്ത കല്യാണപെണ്ണിന് 16,500 രൂപ പിഴയിട്ട് ഗതാഗത വകുപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് വീഡിയോ ഷൂട്ട് ചെയ്തത്....
വാഹനാപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50,69,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. വളാഞ്ചേരി എം.ഇ.എസ് കോളേജിൽ ഗസ്റ്റ് ലക്ചററായിരുന്ന വളാഞ്ചേരി സ്വദേശി പ്രിമയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ തിരൂർ മോട്ടോർ ആക്സിഡൻറ് ക്ലെയിംസ്...
നാലാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്
ഇന്ത്യൻ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ, മോട്ടോർ ആക്ടിലെ 180 വകുപ്പ് പ്രകാരം 5000 രൂപ പിഴ, 199 എ പ്രകാരം 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഢംബര ലൈറ്റുകള്‍ക്കും കനത്ത പിഴ വരുന്നു. ലൈറ്റൊന്നിന് 5000 രൂപ വച്ച് പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ കുത്തനെ ഉയര്‍ത്തുന്നത്. അനധികൃതമായി...
ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് കാര്‍ െ്രെഡവറിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. തെറ്റ് മനസിലായതോടെ പിഴ അടയ്ക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ തന്നെ സംഭവം...
അബുദാബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് ഇനി കുറഞ്ഞ വേഗതക്കാരെയും പിഴ കാത്തിരിക്കുന്നത്
പുതിയ കാമറകളിലെ പിഴ ഒരുമാസത്തേക്ക് ഒഴിവാക്കിയെങ്കിലും നിലവിലെ കാമറകളിലെ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് കാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ ഈമാസം 20...
അബുദാബി: യുഎഇയില്‍ ലൈസന്‍സില്ലാതെ വ്യാപാരം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് ലൈസന്‍സില്ലാതെ പടക്കം ഇറക്കുമതികയറ്റുമതി ചെയ്യുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പെരുന്നാള്‍...
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസം എത്ര നിയമലംഘനങ്ങള്‍ നടത്തിയാലും അതിനെല്ലാം പിഴ നല്‍കേണ്ടിവരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്