സി.ജെ.എം കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്.
പരിശോധനാസമയത്ത് സര്‍വകലാശാലാ ജീവനക്കാരന് മാലിന്യം തള്ളുന്നത് കൈയോടെ പിടിക്കുകയും ചെയ്തു.
മാസം 30 കോടി രൂപ ഈടാക്കി നല്‍കാനാണ് നിര്‍ദ്ദേശം
വടകരയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.
മോട്ടോര്‍ വാഹനനിയമ പ്രകാരമുള്ള ശിക്ഷാനടപടികള്‍ക്കു പുറമേയാണ് ഓരോ രൂപമാറ്റത്തിനും ഈ പിഴ ഈടാക്കേണ്ടതെന്നും ഇങ്ങനെ നിയമപരമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു
പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കരുതെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്
തിരൂരങ്ങാടി മമ്പുറം സ്വദേശി ഷഫീഖാണ് പരാതിക്കാരന്
കഴിഞ്ഞയാഴ്ച ഇയാളില്‍ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.
നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി