ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള ഏതുതരത്തിലുള്ള ധനസമാഹരണവും കുറ്റകൃത്യമാണെന്ന് എക്സ് അക്കൗണ്ടിലൂടെ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി
60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും 23 ട്രാഫിക് പോയിൻ്റുകളും ലഭിക്കും
കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും രണ്ടുമാസം വാഹനം പിടിച്ചിടുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി
ഫിറ്റ്നെസ് ഇല്ലാത്ത ബസ് പിടികൂടി, 58000 രൂപ പിഴ ഈടാക്കി
ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം
നിശ്ചിത സമയത്തിനകം പിഴ ഒടുക്കുന്നില്ലെങ്കിൽ വകുപ്പു മേധാവി ശമ്പളത്തിൽ നിന്ന് പിടിച്ച് അടക്കാനും അല്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്യാനും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം ഉത്തരവായി
ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ് ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്
നിലവിലെ നിയമ പ്രകാരം രക്ഷിതാക്കൾക്കു 25000രൂപ പിഴയും കുട്ടികളെ ജ്യുവനയിൽ നിയമപ്രകാരവും കേസ്സെടുക്കുകയും 25 വയസ്സുവരെ ഡ്രൈവിംഗ് എടുക്കുന്നതിൽ നിന്നും കുട്ടിയെ വിലക്കുന്നതുമാണ്
പുറത്തിറങ്ങുന്നതിനു മുമ്പായി വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
പുതിയ നിയമ പ്രകാരം ഈ കുറ്റത്തിന്റെ പരമാവധി ശിക്ഷ ഒരു വർഷം വരെ തടവും 50,000 രൂപയുമാണ്