തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട 6143 കോടി രൂപയിൽ 211 കോടി മാത്രം അനുവദിച്ച് മേനി നടിച്ച് ധനമന്ത്രി.
014 രൂപ മുടക്കം വരുത്തിയതിന്റെ പേരിലാണ് ഭീഷണിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്
49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പൂര്‍ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
കെ.എന്‍ ബാലഗോപാല്‍, ആന്റണി രാജു എന്നിവര്‍ ഒരു സ്വകാര്യ ചാനലിന്റെ മികച്ച യുവ സംരംഭകനുള്ള അവാര്‍ഡ് പ്രവീണിന് സമ്മാനിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ശമ്പളം നല്‍കുന്നത് ഡിസംബര്‍ മാസത്തേത്
വാഹന അപകടത്തില്‍ മരണപ്പെട്ട വൈറ്റ് ഗാര്‍ഡ് അംഗത്തിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് ധനസഹായം കൈമാറി. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗം, ഹസീബിന്റെ കുടുംബത്തിനാണ് ധനസഹായം കൈമാറിയത്. വൈറ്റ്...
നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക.
ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ ബാങ്കിങ് സേവനങ്ങള്‍ക്കും ഇനിമുതല്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി) ബാധകം. ബാങ്കുകളില്‍ നിന്നുള്ള ചെക്ക്ബുക്ക് വിതരണം, അധിക ക്രഡിറ്റ് കാര്‍ഡ്, എ.ടി.എം ഉപയോഗത്തിനുമെല്ലാം ജി.എസ്.ടി നല്‍കേണ്ടി വരും. നികുതി വകുപ്പ് പല...
ലണ്ടന്‍: യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിനിലവാരം കൊണ്ടു മാത്രമല്ല, കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന് പ്രതിഫലം കൊണ്ടുകൂടി ശ്രദ്ധേയമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക യൂറോപ്പിലെ പല ഫുട്ബോള്‍ താരങ്ങളും...