india3 months ago
ജമ്മുകശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്
ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, സാംബ, കഠ് വ, വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോറ, കുപ്വാര ജില്ലകളിലെ 40 നിയമസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ട വോട്ടെടുപ്പ്.