കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിനെ വിമര്‍ഷശിച്ച്...
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച...
കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപിച്ചതിനു പിന്നാലെ ജൂറിക്കെതിരെ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിന് നല്കിയ അവാര്‍ഡിനെതിരെയാണ് പൂക്കുട്ടി രംഗത്തെത്തിയത്. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കൈകൊണ്ട് തൊട്ടിട്ടു പോലും...
ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ്...
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച്...
ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന് എതിരെ കേസ്. നടന് നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന് നവാസുദ്ദിന്‍ സിദ്ദിഖി...
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീറോ’യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. തീര്‍ത്തും പൊക്കം കുറഞ്ഞ...
ബംഗളൂരു: പ്രമുഖ യുവനടന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. യുവ കന്നഡ നടന് സുബ്രഹ്മണ്യ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരു സ്വദേശിനിയായ 23കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്കി ബോധരഹിതയാക്കിയാണ്...
മുംബൈ: നടുറോട്ടില്‍ ആരാധികയെ സെല്‍ഫിയെടുക്കാന്‍ സഹായിച്ച് ‘ഹീറോ’ ആവാന്‍ ശ്രമിച്ച ബോളിവുഡ് നടന് വരുണ്‍ ധവാനെതിരെ ശിക്ഷാ നടപടിയുമായി മുംബൈ പൊലീസ്. പൊതുനിരത്തില്‍ അപകടകരമായി പെരുമാറിയതിന് പിഴയും കനത്ത ശാസനയുമാണ് പൊലീസ് താരത്തിന് നല്‍കിയത്. കാറില്‍...
പ്രമുഖ ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ പുതിയ ിനിമയില്‍ നായികയായെത്തുന്നത് മലയാളി താരം മാളവിക മോഹനന്. ഈ ചിത്രം ഗോവയില്‍ നടക്കുന്ന് 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രവുമാണ്. നേരത്തെ ഈ ചിത്രം ലണ്ടന്‍...