രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തി നേടിയെടുത്ത നടനാണ് സജിൻ ഗോപു
പവർ ഗ്രൂപ്പിനെ കുറിച്ച് നേരത്തേയും പലരും പറഞ്ഞിട്ടുണ്ടെന്നും, ഗ്രുപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
റിപ്പോർട്ട് വന്നാൽ സർക്കാർ നടപടിയെടുക്കുമെന്നാണ് കരുതിയതെന്നും മാല പാർവതി പറഞ്ഞു.
പരിക്കേറ്റ ശീതളിന് കാര്യായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നൽകമെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
റിപ്പോർട്ട് സമർപ്പിച്ചിട്ട് നാല് വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നടപടി വിമർശിക്കപ്പെട്ടിരുന്നു
കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമർശമുണ്ടോയെന്നും കോടതി ചോദിച്ചു
നിർമൽ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ‘വഴിയെ’യാണ് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ
ആരോപണ വിധേയരെയും ഇരകളെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്
വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.