More7 years ago
‘കൂവിത്തോല്‍പ്പിക്കരുത്; ധൈര്യം ചോര്‍ന്നുപോകുന്നു’; വൈകാരികമായി ദുല്‍ഖര്‍
പുതിയ ചിത്രമായ സോളോക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് യുവതാരം ദുല്ഖര്സല്മാന്. സോളോയിലെ കഥാപാത്രത്തെ കൂക്കിത്തോല്പ്പിക്കുന്നത് തന്റെ ഹൃദയം തകര്‍ക്കുകയാണെന്ന് ദുല്ഖര്പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വളരെ വൈകാരികമായായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. സിനിമയുടെ ക്ലൈമാക്സ് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍...