ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
പുലര്‍ച്ചെ 12.30 നാണ് മല്‍സരം.
രണ്ടാം പകുതിയില്‍ ആധിപത്യം തുണിഷ്യക്കാര്‍ ഗോളാക്കി മാറ്റി. 58-ാം മിനിറ്റില്‍ വഹബി ഖസ്റിയാണ് തുണീഷ്യക്കായി ഗോള്‍ നേടിയത്. മാത്യു ലെക്കി രണ്ടാം പകുതിയില്‍ നേടിയ ഗോളാണ് ഓസ്ട്രേലിയക്ക് കരുത്തായത്.
ബ്രൂണോ റൊണോള്‍ഡോക്ക് നല്കിയ ഹെഡര്‍ പ്രതീക്ഷിച്ച് ഗോളി ചാടിയതാണ് ഗോളായി മാറിയത്. ഇഞ്ച്വറി സമയത്തെ പെനാല്‍ട്ടിയാണ് ബ്രൂണോയുടെ അടിയിലൂടെ ഗോള്‍ വലയിലാക്കിയത്. -2-0.
രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല
അടുത്ത കളിഅമേരിക്കക്ക് ഇറാനോടാണ്.
പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.
Today in Qatar
ബ്രസീലിന്റെറിച്ചാര്ഡിലിസനാണ് രണ്ടാം പകുതിയില്‍ രണ്ടുഗോളും നേടിയത്.
വിജയം കൈപ്പടയിലൊതുക്കി ജപ്പാന് ഉച്ചത്തില്‍ ആരവം മുഴക്കി