ലോകം ടെന്‍ഷനിലാണ്. ഇന്ന് പുലര്‍ച്ചെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍.
അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ ഫിഫയുടെ അച്ചടക്ക നടപടിയുണ്ടാവാന്‍ സാധ്യത.
ചൊവ്വാഴ്ച രാത്രി 12.30ന് ലുസൈല്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ ഒന്നാം സെമി ഫൈനലിനിറങ്ങും.
ഇംഗണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പിന്റെ സെമിഫൈനലിലെത്തി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും നിരാശയോടെ മടക്കം.
ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന മല്‍സരം ശരിക്കുമൊരു യൂറോപ്യന്‍ ഫൈനലായിരിക്കും.
മല്‍സരം രാത്രി 8.30ന്.
യെല്ലോ കാര്‍ഡ് കിട്ടിയതില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അടക്കം 18 ഓളം താരങ്ങളുണ്ട്.
ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും
2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്