ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്.
അങ്ങനും അതും തൂക്കി ലോക ചാമ്പ്യന്മാര്. ലാറ്റിനമേരിക്കന്‍ വീര്യം ചോരാതെ ലോക കിരീടം ചൂടിയ ലോക രാജാക്കന്മാര് ഫിഫ റാങ്കിംഗിലും ഒന്നാമത്. ഖത്തര്‍ ലോകകപ്പിനു വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോ രാജ്യങ്ങള്‍ക്കെതിരെ നേടിയ...
നമ്മുടെ മലയാളത്തിലെ ചില കുത്തകക്കാരും അത് ഏറ്റുപിടിച്ചു. ഖത്തറില്‍ ഒട്ടകപ്പനിയെന്ന് ഒരു ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ കഥ നിരത്തിയപ്പോള്‍ അത് അതേ പടി മലയാളീകരിച്ചു ഒരു മുത്തശ്ശിപത്രം. പക്ഷേ ദോഹയില്‍ പോയി ലോകകപ്പ് നേരില്‍ കണ്ട ആബാലവൃദ്ധം...
ശക്തമായ വെല്ലുവില്‍കള്‍ അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച ഒരാള്‍ ഖത്തറിലുണ്ട്. ഫിഫ എക്സിക്യൂട്ടിവ് മുന്‍ അംഗവും ദീര്‍ഘകാലം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാം. ഖത്തര്‍ കണ്ട...
പോര്‍ചുഗലിന്റെ റികാര്‍ഡോ ഹോര്‍ത്തയാണ് ഒരടിയെങ്കിലും തിരിച്ചടിച്ചിട്ടത്.
സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.
ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്സ് വിശദീകരിക്കുന്നു.
അപ്രതീക്ഷിത തോല്‍വിയില്‍ തളരാതെ മെസ്സി. അര്‍ജന്റീന കൂടുതല്‍ കരുത്തോടെ തിരികെവരുമെന്നും ഫാന്സിനോട് ഞങ്ങളെ വിശ്വസിക്കണമെന്നൂം മെസ്സി അഭ്യര്‍ത്ഥിച്ചു. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും പറഞ്ഞു. അഞ്ച് മിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട്...
ഗോള്‍ വലകാത്ത് വിജയത്തിന്റെ ചുക്കാന്‍ പിടിക്കുകയായിരുന്നു മുഹമ്മദ് ഉവൈസ്