സ്വന്തം രാഷ്ട്രം രൂപീകരിക്കാന്‍ ഫലസ്തീന് അധികാരമുണ്ടെന്നും ഇതിനായി അവസാന നിമിഷം വരെ ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോണ്‍ വ്യക്തമാക്കി.
ഇതോടെ 18ന് ഫൈനല്‍ മല്‍സരത്തില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്ന സ്ഥിതിയായി.