ഇനിയിപ്പോള്‍ മറ്റൊരു സ്വപ്നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും.
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. മുന്ലോകചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇവരിലൊരാളുമായി ഡിസംബര്‍ 18നാണ് ഫൈനലില്‍ കളിക്കേണ്ടത്. 17നാണ് ലൂസേഴ്സ് ഫൈനല്‍.