kerala1 year ago
സംസ്ഥാനത്ത് ഡെങ്കിപ്പനി വർദ്ധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ; നാളെ മുതൽ പനി ക്ലിനിക്കുകള്‍ ആരംഭിക്കും
പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു