കോഴിക്കോട്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ചപനി ജില്ലയില്‍ അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ 2619പേരാണ് കോഴിക്കോട്ടെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സതേടിയത്. ഇതില്‍ 64പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കി സംശയത്തെ തുടര്‍ന്ന് 108പേരെ വിദഗ്ധ ചികിത്സക്കായി ആസ്പത്രിയില്‍...
കേരളം പനിച്ചുവിറക്കുമ്പോള്‍ കൂടുതല്‍ ദുരിതം ചുമന്ന് തീരദേശം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ 17,000 ഓളം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. 600 ഓളം പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്....
കോഴിക്കോട്: കോഴിക്കോട്ട് എച്ച്വണ് എന്‍വണ്‍ പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയില്‍ നിഷയാണ് മരിച്ചത്. പനി ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.