വര്‍ഷത്തില്‍ ഏകദേശം 39 കോടി മനുഷ്യര്‍ക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ രോഗം കൂടുതലായി കണ്ടുവരുന്നു. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നീ ഇനം പെണ് കൊതുകുകള്‍...
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.
ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍.
തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു....
തിരുവനന്തപുരം: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന് മരണമടഞ്ഞതിനെ തുടര്‍ന്ന് മലപ്പുറത്ത് അതീവ ജാഗ്രത. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് പ്രത്യേക വിദഗ്ധ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍...
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടാമത്തെയാള്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും നിര്‍ദേശം...
കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് ഭീതിപടര്‍ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിരവധി എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങള്‍ ഓടെ 131 ചികിത്സയിലാണ്. ഇവരില്‍ 43 പേര്‍ക്ക് എലിപ്പനി...
കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് വീണ്ടും രണ്ടു പേര് കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന് എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം...
തിരുവനന്തപുരം: സാധാരണ കാലവര്‍ഷത്തൊടൊപ്പം എത്തുന്ന പകര്‍ച്ചവ്യാദി പേടി ഇത്തവണ മഴക്കാലത്തിനു മുമ്പേയെത്തി. നിപാ വൈറസിന്റെ കണ്ടെത്തെവും മരണങ്ങളുമായി മഴക്കാലമാവും മുന്നേ പനിപ്പിടിയിലമര്‍ന്നിരിക്കയാണ് കേരളം. അഞ്ചുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ക്കായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്....
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം...