kerala10 months ago
‘ഇത് ഉത്സവകാലം ആഘോഷങ്ങള്‍ അതിരുവിടാതിരിക്കട്ടെ’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ പൂരങ്ങളും തെയ്യങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്നുവരികയാണ്. അനുദിനം ചൂട് വര്‍ദ്ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധമാണ് എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവ്. ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്....