നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
9നു വൈകീട്ട് 5 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ മൂന്നുദിവസം നീണ്ടു നില്ക്കുന്ന കേരള ഫെസ്റ്റിന് തുടക്കം കുറിക്കും.
പരിപാടി യുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ.പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു
അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു
നമ്മള് ചാവക്കാട്ടുകാര്‍ കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു
ശാന്തൻപാറ സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ഡ്യൂട്ടിക്കെത്തിയതായിരുന്നു എസ്.ഐയും സംഘവും.
ഇതിന് മുന്‍പ് വിശ്വഹിന്ദു പരിഷത്തും മറ്റ് ഗ്രൂപ്പുകളും ശോഭ യാത്രക്ക് അനുമതി തേടിയിരുന്നെങ്കിലും ക്രമസമാധാന വിഷയം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു
അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്
പട്ടം പറത്തലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
കലോത്സവ വേദികളില്‍ ഇന്ന് അരങ്ങേറുന്ന മത്സരയിനങ്ങള്‍