കെജി മുതല്‍ പ്ളസ് 2 വരെയുള്ള ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് രാവിലെ 10 മുതല്‍ രാത്രി 8 മണി വരെ ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടകര്‍ എംഎസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെനയതുറ നിവാസികളാണ ്കുടുംബം. മൂന്നിലും ഒന്നിലും പഠിക്കുന്നവരാണ് കുട്ടികള്‍.
117.5 പവന് തൂക്കം വരുന്ന സ്വര്‍ണക്കപ്പ് തയ്യാറാക്കിയത് 1987ലാണ്. വൈലോപ്പള്ളി ശ്രീധരമേനോനാണ് ഇത് നിര്‍ദേശിച്ചത്. പണിപൂര്‍ത്തിയായപ്പോള്‍ 101 പവന് എന്നത് 117.5 പവന് ആകുകയായിരുന്നു.
തൃശൂര്‍ കോര്പറേഷന് ആസ്ഥാനമന്ദിരത്തിന് മുമ്പിലായിരുന്നു കമാനം
സിസംബര്‍ 4 വരെയാണ് ഫെസ്റ്റ്
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളാണ് മാറ്റ് കലോത്സവങ്ങള്‍ നടത്തുന്നത്.
കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ചതുര്‍ദിന സംരംഭകമേളയ്ക്ക് തിങ്കളാഴ്ച കോഴിക്കോട് തുടക്കമാകും. നിക്ഷേപര്‍, മൂലധന ദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ വ്യക്തികള്‍ തുടങ്ങിയവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആശയവിനിമയത്തിനുള്ള വേദിയൊരുക്കുക എന്നതാണ്...