തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം
വീടിന്റെ തറ കെട്ടാനുള്ള ചെലവിന്റെ 20 ശതമാനം കെട്ടിട പെർമിറ്റ് ഫീസായി നൽകേണ്ട അവസ്ഥയിലാണ്. ഈ അനീതിക്കെതിരെ ജനം തെരുവിലിറങ്ങുമെന്നും മുസ്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ സലാം അറിയിച്ചു.
കോഴിക്കോട് : സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഏറെ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനു പുറമെ അപേക്ഷാ ഫീസും...
രാജ്യത്തെ 7,000 ത്തോളം സ്റ്റേഷനുകളില്‍ 10-15 ശതമാനം സ്റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക
ആഗ്ര: ചരിത്ര സ്മാരകവും വിനോദ സഞ്ചാര കേന്ദ്രവുമായ ആഗ്രഹയിലെ താജ്മഹലിലേക്കുള്ള പ്രവേശനത്തിന്റെ ഫീസ് വര്‍ധിപ്പിച്ചു. പ്രവേശന ഫീസ് 40-ല്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം ഈ ടിക്കറ്റില്‍ താജ് പരിസരത്ത് ചെലവഴിക്കാവുന്ന സമയം മൂന്നു മണിക്കൂറായി...
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില് വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്...