17ാം മിനിറ്റില്‍ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോന്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി.
മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാള്‍ ഏഴു പോയന്റ് പിന്നിലായിരുന്നു ബാഴ്സ.
ബാഴ്സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്മാര് മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.
ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്സ നിലംപരിശാക്കിയത്.
മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്.
സ്പെയിനിനൊപ്പം യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മികച്ച കാമ്പെയ്നിന് ശേഷം അത്ലറ്റിക് ക്ലബില്‍ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാന്‍ 22- കാരന് താല്‍പ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.
മെസ്സിയെ കൂടാതെ പാട്രിക് ക്ലൂയിവര്‍ട്, സെര്‍ജിയോ അഗ്യൂറോ എന്നീ താരങ്ങളും ഈ ഐക്കോണിക് നമ്പര്‍ ജഴ്സിയാണ് അണിഞ്ഞിരുന്നത്.
ബ്രസീലിന്റെയും ബാഴ്സലോണയുടെയും എക്കാലത്തെയും മികച്ച താരനിരയില്‍ ഇടം പിടിച്ച താരമാണ് ഡാനി ആല്‍വസ്.
മല്‍സരം രത്രി 7-45 മുതല്‍.