kerala4 years ago
‘എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച മഹാ ഖലന്‍’; പരിഹാസവുമായി ജയശങ്കര്‍
കൊച്ചി: കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. എം.ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്തു എന്നുമായിരുന്നു മന്ത്രി...