kerala2 years ago
ക്യാമറയുടെ കണ്ണില്‍ ബൈക്കിന് 1240 കിലോമീറ്റര്‍ വേഗത; റോഡ് ക്യാമറ വിവരങ്ങളില്‍ പൊരുത്തക്കേട്
മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തല്‍ . ഇത്തരത്തിലുള്ള ഒട്ടേറെ പൊരുത്തക്കേടുകള്‍ കാരണം പിഴ ചുമത്തിയുള്ള ചലാന്‍ തല്ക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസില്‍നിന്ന് ഇന്നലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക്...