എസ്കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ നടപടിയെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും ഫാത്തിമ തഹ്ലിയ
സമസ്തക്കും മറ്റു മുസ്ലിം സംഘടനകള്‍ക്കുമെല്ലാം എതിരെ ഇനി സിപിഎമ്മിന്റെ വര്‍ഗീയ ചാപ്പ പതിയുമെന്ന് അവര്‍ പറഞ്ഞു
തേഞ്ഞിപ്പലം: അമേരിക്കയില്‍ നടന്ന റിലീജിയസ് ഫ്രീഡം കോണ്ഫ്രന്സില് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്ക് ഹരിത സംസ്ഥാന കമ്മിറ്റി സ്വീകരണം നല്കി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഹരിത സംസ്ഥാന അധ്യക്ഷ...
കോഴിക്കോട്: എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിഖാബ് ധരിക്കുന്നത് നിരോധിക്കണമെന്ന മുറിവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സുരക്ഷ മുന്‍നിര്‍ത്തിയാണ്...
വടകര : മടപ്പള്ളി ഗവ. കോളജിലേക്ക് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗേള്‍സ് മാര്‍ച്ച് എസ്.എഫ്.ഐയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കിതായി. അക്രമരാഷ്ട്രീയം കൈമുതലാക്കിയ എസ്.എഫ്.ഐയുടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം സാമൂഹികവിരുദ്ധവും മനുഷ്യത്വലംഘനവുമാണെന്ന് മാര്‍ച്ച്...
ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആസ്പത്രിയിലെ നൂറിലധികം വരുന്ന നഴ്സുമാര്‍ ആറ് മാസത്തിലേറെയായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മൂന്ന് മന്ത്രിമാരുടെ മൂക്കിന് താഴെ...