crime2 years ago
പത്തനംതിട്ടയില്‍ മകന് അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു
തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന് വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന് അനില്‍കുമാര്‍ (50) കൊലപ്പെടുത്തിയെന്നു സംശയിക്കുന്നു....