Culture8 years ago
ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസ് എന്ന് വെളിപ്പെടുത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണ സംഘത്തിന് ഹൈക്കോടതി നോട്ടീസ്. വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ്...