Culture8 years ago
‘കെട്ടിയിടാന്‍ ഞാനെന്താ പോത്താണോ?’; കാശ്മീരില്‍ ജീപ്പിന് പിന്നില്‍ കെട്ടിയിട്ട ഫാറൂഖ് അഹമ്മദ് ധര്
ശ്രീനഗര്‍: ജീപ്പിനു പിന്നില്‍ കെട്ടിയിട്ട് കല്ലേറു തടയാന്‍ താനെന്താ മൃഗമാണോ എന്ന് കാശ്മീരില്‍ സൈന്യം ജീപ്പിനു പിന്നില്‍ കെട്ടിയിട്ട യുവാവ് ഫാറൂഖ് അഹമ്മദ് ധര്. യുവാവിനെ കെട്ടിയിട്ട് സൈന്യത്തിനുനേരെയുള്ള കല്ലേറ് തടയാന്‍ മുന്നിട്ടിറങ്ങിയ മേജര്‍ നിതിന്‍...