പ്രളയത്തില്‍ നശിച്ച കാര്‍ഷികവിളകളുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്കുന്നതില് സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനപ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു.
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചതായി ആരോപണം. െ്രെഡവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ബില്‍ഹൗര്‍...
കര്‍ഷകരും ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫര്‍ നഗറില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും...
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.
പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്തു
കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്‍ഷകര്‍ ചോദിക്കുന്നു.
കര്‍ഷകസമരത്തെ വിമര്‍ശിക്കുന്നത് അസഹനീയവും മ്ലേച്ഛവുമായ കാര്യമാണെന്ന് നടി പറഞ്ഞു