ഭോപ്പാല്‍: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക വിഭവങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചു. പൊലീസ്...
മാന്‍സോര്‍: കര്‍ഷകപ്രക്ഷോഭം ആളിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ...
മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ 11 ദിവസമായി നടത്തി വന്ന സമരത്തിന് പരിസമാപ്തി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. സമരക്കാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചില ഉപാധികളോടെയാണ്...
മദ്ധ്യപ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി നേതാവും ദേശീയ സെക്രട്ടറിയുമായ കൈലാഷ് വിജയവാര്‍ഗിയ. മദ്ധ്യപ്രദേശ് വലിയ സംസ്ഥാനമാണ്. അവിടെ ഒന്നോ രണ്ടോ ജില്ലകളില്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ കാര്യമൊന്നുമല്ല.അതെങ്ങനെ...
ഭോപാല്‍: സമരത്തിനിടെ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും വേദനാജനകമായ വാര്‍ത്ത. കടക്കെണിയിലായ ഒരു കര്ഷകന് കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്സെന്‍ ജില്ലയിലെ ദേവ് നഗര്‍ സ്വദേശി കിഷന്‍ലാല്‍ മീണ (45)...
മധ്യപ്രദേശിലെ മന്ദ്സോറില് കര്‍ഷകരുടെ പ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിനെത്തുടര്‍ന്ന് പ്രശ്ന ബാധിത പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര...