പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ വാഹനത്തിന് മുകളില്‍ കയറി ജലപീരങ്കി ഓഫ് ചെയ്തിരുന്നത്.
നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്
അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെട്ടിട്ടുണ്ട് എന്ന് പ്രധാനമന്ത്രി ഓര്‍ക്കണം
അതേസമയം 15-20 പേര് ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ വ്യക്തമാക്കി