പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം. ഇവിടേക്ക് ഭാര്‍തി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു
ഇന്ത്യയില്‍ തുടരുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച് യുഎസ് നിയമസഭാംഗങ്ങളുടെ ഏഴംഗ സംഘം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് കത്തയച്ചു
കാര്‍ഷികനിയമങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം. നിയമം ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്നും രാജ്നാഥ്സിങ്
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. പ്രശ്ന പരിഹാരത്തിനായി ഒരു സമിതിയെ നിയോഗിക്കന് സുപ്രീംകോടതിയുടെ നിര്‍ദേശം
അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം, ജിയോ ബഹിഷ്കരിക്കുക എന്ന് മഅ്ദനി ഫെയ്സ്ബുക്കില്‍ കുറിച്ചു
ആം ആദ്മി പ്രവര്‍ത്തകരോടും സമരം സമരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹി കലാപത്തിന് സമാനമായ അക്രമമുണ്ടാകുമെന്ന ഭീഷണിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി
ഡിസംബര്‍ 14ന് കര്‍ഷക യൂണിയന് നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന് നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു
കാര്‍ഷിക നിയമം പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍
സമരം കൂടുതല്‍ കരുത്തുറ്റ രീതിയിലാക്കാനാണ് തീരുമാനം